kamaladharan-74

ചവറ സൗത്ത്: ചവറ തെക്കുംഭാഗം വടക്കുംഭാഗം ശ്രീശൈലം വീട്ടിൽ കമലാധരൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: കണ്ണൻ, വിജയലക്ഷ്മി. മരുമകൻ: വിനോദ്. സഞ്ചയനം 2ന് രാവിലെ 7ന്.