
അമ്പലത്തുംകാല: പിണറ്റിൻമൂട് ചരുവിള പുത്തൻവീട്ടിൽ (കല്ലുംപുറം) പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (73) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് അമ്പലത്തുംകാല സെന്റ് ജോർജ് മലങ്കര കത്തോലിക്ക് ചർച്ച് സെമിത്തേരിയിൽ. മകൾ: ഷൈനി. മരുമകൻ: സുനിൽ (ദുബായ്).