udgadanam
ഗംഗാ നൃത്ത വിദ്യാലയത്തിന്റെപ്രവത്തനോദ്ഘാടനം ഹാരീഷ് നമ്പൂതിരി നിര്‍വ്വഹിക്കുന്നു

പുതുക്കാട് : പെരുമറത്ത് വിഷ്ണുമായ കുട്ടിച്ചാത്തൻ മഹാകാളി ക്ഷേത്രത്തോടനുബന്ധിച്ച് ഗംഗാ നൃത്ത വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്രം മുൻമേൽ ശാന്തിയും സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തന്ത്രിയുമായ ഹാരീഷ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മഠാധിപതി പി.കെ. സെൽവരാജ്, പ്രിൻസിപ്പൽ സുനിത ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു.