അഷ്ടമിച്ചിറ : വട്ടോലിമഠത്തിൽ പരേതനായ കുമാരൻ ഭാര്യ സരോജിനി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊരട്ടി കിമറ്റോറിയത്തിൽ. മക്കൾ:പരേതനായ മണി , ഉണ്ണികൃഷ്ണൻ, രാജൻ. മരുമക്കൾ: പ്രിയ, സിന്ധു, രശ്മി.