go

മുള്ളൂർക്കര : ഇരുന്നിലംകോട് മണ്ഡപത്തിങ്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ചെറുതുരുത്തി ശാന്തിതീരത്ത്. ഭാര്യ : സുജാത. മക്കൾ : ആതിര, അഞ്ജു. മരുമക്കൾ : ധർമ്മരാജ്, മുകേഷ്.