ചാലക്കുടി : ശ്രീനാരായണ അഭേദ ചിന്താ പ്രചാരവേദിയുടെ വാർഷിക പൊതുയോഗം നാളെ നടക്കും. രാവിലെ 10ന് ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്‌സിൽ ചേരുന്ന യോഗത്തിൽ ടി.സി.രാജൻ അദ്ധ്യക്ഷനാകും. വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച എട്ടുപേരെ ചടങ്ങിൽ ആദരിക്കും.