ചേലക്കര: ചേലക്കോട് ഐ.എൻ.ടി.യു.സി ചുമട്ടു തൊഴിലാളിയായിരുന്ന കുന്നത്ത് വീട്ടിൽ കുട്ടപ്പൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഐവർമഠത്തിൽ. ഭാര്യ: സരോജനി. മക്കൾ : ഉണ്ണിക്കൃഷ്ണൻ, ഹരീഷ് (കെ.എസ്.ഇ.ബി, ചേലക്കര ), സരിത. മരുമക്കൾ : ബാബു, മഞ്ജുഷ, രമ്യ.യ