thankam

വലപ്പാട് : ഏങ്ങൂർ പരേതനായ കരുണാകരൻ ഭാര്യ തങ്കം (86) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ശുഭ, സുമ, സുനിൽകുമാർ, സജിത. മരുമക്കൾ: ബീന, നകുലൻ, തുഷാർ ബിനി, പരേതനായ ബാബുരാജ്. സംസ്കാരം നടത്തി.