പട്ടിക്കാട് : ചുവന്ന മണ്ണ് മേലെച്ചിറ കിളിത്തട്ടിൽ മാത്യു (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിനാരംഭിച്ച് കരിപ്പക്കുന്ന് മാർ ബസേലിയോ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: മേരി. മകൻ : വിൻസെന്റ്. മരുമകൾ : അലീന.