മാള : കുന്നത്തുകാട് പൊയ്യത്തറ കൊച്ചു കേളൻ മകൻ നാരായണൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ : രമണി. മക്കൾ : ബൈജു, ലൈജു, ബിജു. മരുമക്കൾ : ലെനിൻ, ജയചന്ദ്രൻ, ബിന്ദു.