shali

തലക്കോട്ടുകര: വടക്കൂട്ട് ആന്റണി ഭാര്യ ഷാലി (52) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തലക്കോട്ടുകര സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ദൈവാലയത്തിൽ വച്ച്. മക്കൾ: സിസ്റ്റർ ആൻഷ, അനീഷ, അനൂഷ. മരുമക്കൾ: വിനു, ഡാനിയൽ.