exhibition

ചാലക്കുടി: ചോല ആർട്ട് ഗ്യാലറിയിൽ ചേല് എക്‌സിബിഷന് തുടക്കം. ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. വി.ജെ.ജോജി, ജോമോൻ ആലുക്ക, ബിജ്‌നു മീരാസ എന്നിവർ സംസാരിച്ചു. 23 ചിത്രകാരൻമാരുടെ 65 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം 12ന് വൈകിട്ട് സമാപിക്കും.