dp

എടമുട്ടം: കഴിമ്പ്രം പാട്ടുകുളങ്ങര വാലിപറമ്പിൽ മോഹൻ ബാബു ഭാര്യ സുജാത (70) നിര്യാതയായി. ദീർഘകാലം റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ, നാട്ടിക ലെമർ പബ്ലിക് സ്‌കൂളിൽ വൈസ് പ്രിൻസിപ്പാളും അക്കാഡമിക് ഡയറക്ടറുമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ : ബിജു മോഹൻ ബാബു (അദ്ധ്യാപകൻ, ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂൾ), ബിജ്‌ന മോഹൻബാബു (അദ്ധ്യാപിക, അമൃത ഇൻസ്റ്റിറ്റിയൂട്ട്, എറണാകുളം) മരുമക്കൾ : ലിൻഡ ബിജു, സ്റ്റാലിൻ (എൻജിനീയർ , എറണാകുളം)