തളിക്കുളം : ചേർക്കര ഗ്രൗണ്ടിന് കിഴക്ക് തൊഴുത്തുംപറമ്പിൽ സുമതി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭർത്താവ് : പരേതനായ ശങ്കരനാരായണൻ. മക്കൾ : ജീവരാജ് (ബംഗാൾ), വിക്രമൻ, ഗീത, പരേതനായ പ്രിൻസ്.