y


ചേലക്കര: പങ്ങാരപ്പിള്ളി മുല്ലക്കൽ വീട്ടിൽ യൂസഫ് റാവുത്തർ (93) നിര്യാതനായി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ചേലക്കര പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ഐഷ. മക്കൾ : യൂനസ് (റിട്ട. പി.ഡബ്ല്യു.ഡി), ജമീല, ഷംസുദ്ദീൻ (വിമുക്തഭടൻ), ഇൽയാസ് (പ്രവാസി), ഹബീബ് റഹ്മാൻ (മിലിട്ടറി), റംലത്ത് (ഫോറസ്റ്റ് ഓഫീസ്, പാലക്കാട്). മരുമക്കൾ : ഷീജ (റിട്ട. സഹകരണ രജിസ്ട്രാർ), ഇബ്രാഹിം, റെജീന, വഹീദ, മുഹ്‌സിന. ഖബറടക്കം നടത്തി.