ka

ചേലക്കര: പങ്ങാരപ്പിള്ളി ഒറവൻപാടത്ത് പരേതനായ രാവുണ്ണി ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: വാസുദേവൻ (പ്രകാശൻ), സുമതി, കമലം, ഷീല, ഓമന. മരുമക്കൾ: ഗിരിജ, പരേതനായ സേതുമാധവൻ, മോഹനൻ, കൃഷ്ണൻകുട്ടി, പ്രകാശൻ.