പൊയ്യ: കളത്തിപ്പറമ്പിൽ വാസു മകൻ രാജശിവൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: സലിൽരാജ്, സിൻസ്‌രാജ്. മരുമക്കൾ: ഷബ്‌ന.