madhu

പേരാമംഗലം : കൊമ്പ് കലാകാരൻ വള്ളൂർ അച്ചുതൻ നായർ മകൻ മധു (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: ശരത്ത്, ശ്രീജിത്ത്.