d

തൃശൂര്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റിയും കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയും സംയുക്തമായി സ്തനാര്‍ബുദത്തിനെതിരെ തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച കാന്‍വോക്ക്' വാക്കത്തോണ്ണിൽ നിന്നും.