inauguration
1

കുഴൂർ: കുഴൂർ ജംഗ്ഷനിൽ ട്വന്റി 20 പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടത്തി. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് സേവ്യർ പോൾ ഉദ്ഘാടനം നിർവഹിച്ചു. രാജു മാലേടത്ത് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം ബെനി ജോസഫ്, ലിസി ഡേവിസ്, ഫീലി മാത്യു, ജാൻസൻ ജോസഫ്, ജോയ് ചേരിയേക്കര,

ആന്റോ തച്ചിൽ എന്നിവർ പ്രസംഗിച്ചു.