
പുത്തൻപീടിക: വാളമുക്ക് കണ്ടംകുളത്തി വേലപ്പൻ ഭാര്യ ദേവകി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ലത, ലാൽസിംഗ് (റിട്ട. ഡെവലപ്പ്‌മെന്റ് ഓഫീസർ, എൽ.ഐ.സി, പാലക്കാട്), ലതിക, ഭക്തവത്സലൻ, ഷീജ, ലേഖ. മരുമക്കൾ: നന്ദനൻ, അനുപമ, രാധാകൃഷ്ണൻ, മോഹനൻ, പരേതരായ ബാലകൃഷ്ണൻ, രമാദേവി.