അഷ്ടമിച്ചിറ : തച്ചേരിൽ മോഹനൻ ഭാര്യ സുമതി (69) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : അഖിലേഷ് ( ശ്രീക്കുട്ടൻ), അനുഗീത. മരുമക്കൾ: ശ്രീദേവി, അനീഷ്.