obituary-

വടമ : പുന്നയ്ക്കപറമ്പിൽ പരേതനായ പുരുഷോത്തമൻ ഭാര്യ ലീല (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സദാനന്ദൻ, ഐഷാഭായ്. മരുമക്കൾ : ബേബി, പ്രേംലാൽ.