r

പഴയന്നൂർ : വടക്കേത്തറ ഊരമ്പത്ത് വീട്ടിൽ രാമസ്വാമി (66) നിര്യാതനായി. ഭാര്യ: ശെൽവകുമാരി (അങ്കണവാടി വർക്കർ ). മക്കൾ : ശരത്ത് (ജി.ഡി.എസ് പഴയന്നൂർ), ശരൺ. സംസ്‌കാരം ഇന്ന് നടക്കും.