ഗുരുവായൂർ : പുത്തമ്പല്ലി ചുങ്കത്ത് ശിവരാമൻ (86) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ശശി, സതി, നിർമ്മല, ഷീജ, ഷാജി. മരുമക്കൾ: മിനി, വിജയൻ, ശശിധരൻ, സുരേഷ്, രാജി. സംസ്‌കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.