obituary-

എരവത്തൂർ : വെളിയംപറമ്പത്ത് ചന്ദ്രൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ (മണി). മക്കൾ :
വിനോദ് ബാബു, ശ്രീവിദ്യ. മരുമക്കൾ : ലക്ഷ്മി, രോഹൻ.