nanmanikara-

തലോർ : നെന്മണിക്കര പഞ്ചായത്ത് വികസന സദസ് കെ.കെ.രാമചന്ദ്രൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു അദ്ധ്യക്ഷനായി. കെ.എം.ചന്ദ്രൻ, ഷീല മനോഹരൻ, സരിത രാജേഷ്, എ.ജി.ഷൈജു, സ്റ്റാർലിൻ, സജിൻ മേലേടത്ത്, കെ.അജിത എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ ആദരിച്ചു.