ചാവക്കാട്: പുതിയറ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ തേച്ചൻ കുഞ്ഞുമോൻ മകൻ ഷാഹു (84) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: അഷറഫ്, മുജീബ്, മുനീർ, റാഷിദ്, ശാമില, സഫരിയ. മരുമക്കൾ: സൈനബ, ജമീല, സുൽത്താന, നബീല, ഗഫൂർ, ഗഫൂർ. ഖബറടക്കം നടത്തി.