obituary-

പൂപ്പത്തി : മാരിയ്ക്കൽ കരിപ്പാത്ര ശശി (62) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: നന്ദകിഷോർ, അനന്തു കൃഷ്ണൻ. മരുമകൾ: ദേവി.