
പുതുക്കാട് : വടക്കേതൊറവ് വടക്കുംമുറി മരാശാരി പരേതനായ രാഘവന്റെ ഭാര്യ തങ്കമണി (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വേണു, സുധാകരൻ, ദാസൻ, ബീന, അശോകൻ, പരേതയായ വാസന്തി, ജയന്തി, പ്രീതി, സതി. മരുമക്കൾ : ആഷ, ഷൈല, സുനിത, പരേതനായ ചിദംബരം, ഉദയ, സുരേഷ്, വിജയൻ, സുരേഷ് ബാബു.