c

വല്ലച്ചിറ: തട്ടിൽ പിടിയത്ത് പരേതനായ അന്തോണി ഭാര്യ മേരി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് വല്ലച്ചിറ സെന്റ് തോമസ് പള്ളിയിൽ. മക്കൾ: റീന, രാജു, ജൂലി, ഷൈനി. മരുമക്കൾ: ജീസൻ, പ്രാഞ്ചി.