ചാലക്കുടി: എ.ഐ.ടി.യു.സി മണ്ഡലം സംഘടനാ ക്യാമ്പ് ജില്ലാ സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം.വിജയൻ അദ്ധ്യക്ഷനായി. ടി.ആർ.ബാബുരാജ്, വിപിൻ ചന്ദ്രൻ, മധു തൂപ്രത്ത്, എം.എസ്.ജയചന്ദ്രൻ, കെ.എസ്.രാധാകൃഷ്ണൻ, സി.എസ്.ഗോപി, ഷൈനി ബാബു, പി.എൻ.ബാബു എന്നിവർ സംസാരിച്ചു.