ചേർപ്പ് : കെ.എസ്.ഇ.ബി ഓഫീസിന് സമീപം ദേവി നിവാസിൽ ജാനകിയമ്മ (90) നിര്യാതയായി. ഭർത്താവ് : പരേതനായ കൃഷ്ണൻ നായർ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.