subaramanyan

വരന്തരപ്പിള്ളി : വേലൂപ്പാടം പൗണ്ട് കൊളത്തൂപറമ്പിൽ സുബ്രഹ്മണ്യൻ (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സരസ. മക്കൾ : ഷീജ, സുരേഷ്, ഷീബ, സുനിൽ. മരുമക്കൾ : സത്യൻ, ചന്ദ്രൻ, സിന്ധു, ഷിജി.