
പാവറട്ടി: വൈസ് പ്രസിഡന്റായിരുന്ന അഞ്ചാം വാർഡ് സി.പി.എം മെമ്പർ എളവള്ളി പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റെടുത്തു. പ്രസിഡന്റായിരുന്ന സി.പി.എം മെമ്പർ ജിയോ ഫോക്‌സ് കോൺഗ്രസിൽ ചേർന്നപ്പോൾ പാർട്ടിയിൽ നിന്നും പുറത്താക്കിയതിനെ തുടർന്നാണ് ജിയോ ഫോക്‌സ് പ്രസിഡന്റ് സ്ഥാനവും മെമ്പർ സ്ഥാനവും രാജിവച്ചത്.
ബിന്ദു പ്രദീപ്