ചിയ്യാരം: മണികണ്ഠഭവനത്തിൽ മണികണ്ഠൻ നായർ (80) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ: പ്രദീപ്, പ്രീതി. മരുമക്കൾ: സ്വപ്ന, സുനിൽ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.