ഗുരുവായൂർ: ഗുരുവായൂർ പുന്നംതൊടി പുത്തൻവീട്ടിൽ മാധവൻകുട്ടി (68) നിര്യാതനായി. ഗുരുവായൂർ ദേവസ്വം റിട്ട. ജീവനക്കാരനാണ്. സംസ്‌കാരം നടത്തി. ഭാര്യ: സത്യഭാമ. മക്കൾ: മഹേഷ്, മുകേഷ് (ഇരുവരും ഗുരുവായൂർ ദേവസ്വം). മരുമക്കൾ: സുരഭി, രശ്മി.