meenakshi

അവണൂർ: വലിയപറമ്പിൽ പരേതനായ വേലുക്കുട്ടി എഴുത്തച്ഛൻ ഭാര്യ വി.ആർ.മീനാക്ഷി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മാലതി, രാജൻ, രാംകുമാർ, ബലരാജൻ, രാമചന്ദ്രൻ, രംഗൻ. മരുമക്കൾ : വിശ്വനാഥൻ, ഷീജ, സരിത, ധന്യ, രേഷ്മ.