a

എടമുട്ടം: പരേതനായ വാഴപ്പുള്ളി രാമചന്ദ്രന്റെ (മുംബയ്) മകൻ മനോജ് (60) മുംബയ് കാന്തി വില്ലിയിൽ നിര്യാതനായി. അമ്മ: പരേതയായ തിലോത്തമ. മകൻ: ശ്ലോക് (യു.എസ്.എ). സഹോദരങ്ങൾ: ദിലീപ്, ബീന സുരേഷ് കുമാർ. സംസ്‌കാരം നാളെ രാവിലെ പത്തരയ്ക്ക് കാന്തി വില്ലിയിൽ നടത്തും.