എരവത്തൂർ: മാട്ടാമ്പിള്ളി മാധവിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വേണുഗോപാലൻ നായർ. മക്കൾ: രാഘവൻ, ഹരിഹരൻ, ദുർഗ. മരുമക്കൾ: സംഗീത, അമ്പിളി, അനിൽ.