പാറളം: നവീകരിച്ച നവീകരിച്ച പാറളം പഞ്ചായത്ത് വെള്ളിയാട്ടുകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ നാടിന് സമർപ്പിച്ചു. 32 ലക്ഷം രൂപയും പാറളം പഞ്ചായത്ത് 4.5 ലക്ഷം രൂപയും ചെലവഴിച്ചാണ് കുളം നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അദ്ധ്യക്ഷത വഹിച്ചു. ആശാ മാത്യു, ജെയിംസ് പി പോൾ, കെ.പ്രമോദ്, വിദ്യാനന്ദൻ, ജൂബി മാത്യു, പി.കെ. ലിജീവ്, സ്മിനു മകേഷ്, എൽദോ ജോൺ എന്നിവർ സംസാരിച്ചു.