udgadanam

മറ്റത്തൂർ : എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 13.5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച കടമ്പോട് സ്‌കൂളിലെ കിച്ചൻ ഷെഡ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി. വി.എസ്.നിജിൽ, ഷൈബി സജി എന്നിവർ സംസാരിച്ചു.