photo-

ചെറുതുരുത്തി : സെന്ററിലെ ഓട്ടോഡ്രൈവർ തെക്കെ തട്ടേക്കാട് വീട്ടിൽ വിജയകുമാർ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: മാല കുമാരി. മക്കൾ: വിമൽ, വിവേക്.