വാടാനപ്പിള്ളി : ടോഡി വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു വാടാനപ്പിള്ളി റേഞ്ച് കുടുബ സംഗമം യൂണിയൻ ജില്ലാ സെക്രട്ടറി സി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡന്റ് പി.എൻ.ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ചു. എം.എ.ഹാരിസ് ബാബു , എം.കെ.ഫൽഗുണൻ, ടി.എസ്.മധുസൂദനൻ, സി.കെ.ശിവരാജൻ എന്നിവർ പ്രസംഗിച്ചു.