obituary-

പുത്തൻചിറ : ഗാന്ധിനഗർ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന തായേരി വേലായുധൻ മകൻ മുകേഷ് (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സ്വവസതിയിൽ. മാതാവ് : കാർത്ത്യായനി. ഭാര്യ: സജിത. മകൾ: അനാമിക.