1

വാടാനപ്പിള്ളി: കണ്ണാട്ടു ഭാസ്‌കരൻ നായരുടെ ഭാര്യ സരോജിനിഅമ്മ (85) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (കുമാർ ലോട്ടറി വാടാനപ്പിള്ളി), വത്സലകുമാരി, പരേതരായ ശോഭനകുമാരി, ഗോപകുമാർ. മരുമക്കൾ: മോഹനൻ, നാരായണൻ, രാജി.