mani

ചെങ്ങാലൂർ : എസ്.എൻ പുരം കദളിക്കാട്ടിൽ ഗോപാലന്റെ മകൾ മണി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തിൽ.