വള്ളിവട്ടം: പരേതനായ ഏരുമക്കാട്ട് പറമ്പിൽ ഇട്ടൂപ്പ് ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോസ്, പരേതനായ വർഗിസ്, സണ്ണി, ഡേവിസ്, ജോയ്, ഷീല. മരുമക്കൾ: റോസിലി, ലീന, കൊച്ചുറാണി, ലിസി, ജോയി.