കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് വെടിക്കുന്ന് നേതാജി നഗർ 35ൽ സുനിലിന്റെ ഭാര്യ ജോസ്ഫിൻ (48) നിര്യാതയായി. മക്കൾ: അജി, അജിത്ത്, ബ്രിജിത്ത് (മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി).