വെങ്ങാനൂർ: പനങ്ങോട് പുളിമൂട്ടുമേലെ ഗോപിസദനം വീട്ടിൽ ജി.ബിജുകുമാർ (ജയകുമാർ,58)നിര്യാതനായി.ഭാര്യ:സുമകുമാരി.മക്കൾ:അനുജ.ബി.എസ്,അഞ്ജലി.ബി.എസ്.സഞ്ചയനം ചൊവ്വാഴ്ച 8ന്